Surprise Me!

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയ്ക്ക് | Oneindia Malayalam

2018-08-13 141 Dailymotion

Barcelona won Spanish super cup after beating Sevilla 2-1 with goals from Gerard Pique and Ousmane Dembele <br />സ്പെയിനിലെ ഫുട്ബോള്‍ സീസണലെ ആദ്യ കിരീടം ബാഴ്സലോണ സ്വന്തമാക്കി. ഇന്ന് മൊറോക്കോയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിലാണ് ബാഴ്സലോണ കിരീടം ഉയര്‍ത്തിയത്. സെവിയ്യയെ നേരിട്ട ബാഴ്സ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണി ഇന്ന് ജയിച്ചത്. <br />#BARSEV

Buy Now on CodeCanyon